സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ്
വിദ്യാലയങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം,
വിദ്യാലയം ആരംഭിച്ച വര്‍ഷം,
വിദ്യാലയത്തില്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന നൂണ്‍ ഫീഡിംഗ് കമ്മിറ്റി നിയമിച്ച പാചകക്കാര്‍
എന്നിവരുടെ വിശദാംശങ്ങള്‍ അടിയന്തിരമായി ശേഖരിക്കുന്നതിന് പൊതുവിദ്യാഭ്യാസ
സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
- സമ്പൂര്‍ണ്ണയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് സ്കൂളുകള്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ 2014 മാര്‍ച്ച് 5-നു മുമ്പായി ഉള്‍പ്പെടുത്തേണ്ടതാണ്.
- 2013 ഡിസംബര്‍ 31-ന് സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.
- എയിഡഡ് സ്കൂളുകള്‍ നിയമന അംഗീകാരം ലഭിച്ച ജീവനക്കാരുടെ എണ്ണം മാത്രമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.വിവരങ്ങള്‍ രേഖപ്പെടുത്താനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment