ഫ്ലാഷ് ന്യൂസ്.....

Half yearly exam started from 14-12-2016 onwards........Result will publish from 03-01-2017 onwards.....

Wednesday, November 27, 2013

യുവജനോത്സവം റജിസ് ട്രേഷന്‍

പാലക്കാട് ജില്ലാ കലോത്സവത്തോടനുബന്ധിച്ച്  2012-13 വര്‍ഷങ്ങളില്‍ നേടിയ ട്രോഫികള്‍ അതാത് സ്കൂളുകളും സബ്ജില്ലകളും ട്രോഫിക്കമ്മറ്റിയെ ഏല്‍പ്പിച്ച് NOC വാങ്ങയിരിക്കണമെന്ന് ട്രോഫിക്കമ്മറ്റി കണ്‍വീനര്‍ അറിയിച്ചിരിക്കുന്നു.

Friday, November 22, 2013

പന്തലുകള്‍ ഒരുങ്ങുന്നു

റവന്യൂ ജില്ലാതല മത്സരത്തിന് നാന്ദികുറിച്ച് കൊണ്ട് 14 സ്റ്റേജുകളുടെ പണി പുരോഗമിക്കുകയാണ്. പന്തര്‍-സ്റ്റേജ് കമ്മറ്റിക്കാരും ലൈറ്റ് ആന്റ് സൗണ്ട് കമ്മറ്റിക്കാരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് മുന്നേറുന്നുണ്ട്.

തൃത്താല ഉപജില്ലാ തല കലാമേളയില്‍ ഒന്നാം സ്ഥാനം

2013 നവംബര്‍ 19,20,21,22 ദിവസങ്ങളില്‍ പെരിങ്ങോട് സ്കൂളില്‍ നടന്ന ഉപജില്ലാതല കലാമേളയില്‍ ഒന്നാം സ്ഥാനം തൃത്താല ഹൈസ്ക്കൂന് നിലനിര്‍ത്താന്‍ കഴിഞ്ഞു.  ഈ മികവ് വരുന്ന പാലക്കാട് റവന്യൂ ജില്ലാതല മത്സരത്തിലും നിലനിര്‍ത്താനാണ് ഇനി കഠിനപ്രയത്നം നടത്തുകയാണ്.......