ഫ്ലാഷ് ന്യൂസ്.....

Half yearly exam started from 14-12-2016 onwards........Result will publish from 03-01-2017 onwards.....

Sunday, December 14, 2014

Friday, November 28, 2014

Thursday, April 24, 2014

SSLC EXAMINATION 2014
ONLINE REGISTRATION FOR REVALUATION, PHOTOCOPY, SCRUTINY WILL BE STARTED FROM 25/04/2014  1 pm

DETAILED INSTRUCTIONS TO CANDIDATES FOR SUBMITTING APPLICATION WILL BE GIVEN IN THE WEBSITE ON 25/04/2014

Sunday, March 2, 2014

സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം, വിദ്യാലയം ആരംഭിച്ച വര്‍ഷം, വിദ്യാലയത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നൂണ്‍ ഫീഡിംഗ് കമ്മിറ്റി നിയമിച്ച പാചകക്കാര്‍ എന്നിവരുടെ വിശദാംശങ്ങള്‍ അടിയന്തിരമായി ശേഖരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
  • സമ്പൂര്‍ണ്ണയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് സ്കൂളുകള്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ 2014 മാര്‍ച്ച് 5-നു മുമ്പായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • 2013 ഡിസംബര്‍ 31-ന് സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.
  • എയിഡഡ് സ്കൂളുകള്‍ നിയമന അംഗീകാരം ലഭിച്ച ജീവനക്കാരുടെ എണ്ണം മാത്രമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.വിവരങ്ങള്‍ രേഖപ്പെടുത്താനായി ഇവിടെ ക്ലിക്ക് ചെയ്യുക

SSLC വിദ്ധ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് അപ് ലോഡ് ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു.

Monday, February 24, 2014

ഐ.ടി.പരീക്ഷകള്‍ ഫെബ്രുവരി 28 ന് അവസാനിക്കുന്നു.

മാര്‍ച്ച് 3 മുതല്‍ 8,9 ക്ലാസ്സുകള്‍ക്ക് പരീക്ഷകള്‍ ആരംഭിക്കുന്നു.

Friday, January 31, 2014

OBC PREMETRIC DATA ENTRY

OBC PREMETRIC ഡാറ്റാ എന്‍ട്രി 7-2-14 വരെ നീട്ടിയിരിക്കുന്നു.

എന്‍ട്രി നടത്താനായി ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, January 23, 2014

ORUKKAM 2014 DOWNLOAD

പൊതുവിദ്യാഭ്യാസ വകുപ്പ് SSLC ക്കാര്‍ക്കായി വര്‍ഷം തോറും പ്രസിദ്ധപ്പെടുത്തുന്ന ഒരുക്കത്തിന്റെ 2014 ലെ പുതിയ പതിപ്പ് താഴെ ലിങ്കുകളില്‍ നിന്ന് ലഭിക്കുന്നു.
മലയാളും           അറബിക്ക്            ഉറുദു           ഹിന്ദി       ഇംഗ്ലീഷ്

ഫിസിക്സ്            കെമിസ്ട്രി             ബയോളജി      മാത്തമാറ്റിക്സ്

സോഷ്യല്‍സയന്‍സ്          സംസ് കൃതം

Tuesday, January 7, 2014

ഫിസിക്സ് മൊഡ്യൂള്‍ 2 ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൊഡ്യൂളുകള്‍ ഒരു പിരീഡില്‍ പൂര്‍ത്തീകരിക്കാനായി തയ്യാറാക്കിയവയാണ്.താഴ്ന നിലവാരക്കാരോട് പുസ്തകത്തില്‍ നിന്നും ഉത്തരം നോക്കി കണ്ടെത്താന്‍ ആവശ്യപ്പെടാവുന്നതാണ്.

Saturday, January 4, 2014


പത്താം തരത്തിലെ ഫിസിക്സ് റിവിഷന്‍ മൊഡ്യൂള്‍ 1 ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് ആവശ്യത്തിന് പ്രിന്റ് എടുത്ത് ഒരോ ക്ലാസിലും പരിശീലനത്തിന് നല്‍കാവുന്നതാണ്. തുടര്‍ച്ചയായി മൊഡ്യൂളുകള്‍ ലഭിക്കുന്നതാണ്.